ഓറഞ്ച്

അല്‍പ്പം പുളിപ്പും അതിലേറെ മധുരവും ഉള്ള സുന്ദരമായൊരു ഓറഞ്ച്.. സ്നേഹം പോലെ.....

2012 സെപ്റ്റംബർ 26, ബുധനാഴ്‌ച

നിന്നരുകില്‍ പാറി വന്നേനെ...

›
  ഒരു കിളിയായിരുന്നെങ്കില്‍ ഞാന്‍ നിന്നരുകില്‍ പാറി വന്നേനെ... ഒരു മലരായിരുന്നെങ്കില്‍ ഞാന്‍ നിന്‍ കൂന്തലില്‍ ചൂടി നിന്നേനെ.. ...
2 അഭിപ്രായങ്ങൾ:
2012 സെപ്റ്റംബർ 22, ശനിയാഴ്‌ച

പ്രണയത്തിനോടൊരു പ്രണയം...

›
എത്രയോ നാളായി നിന്നെയും തേടി ഞാനലയുന്നു പ്രണയമേ,എവിടെ നീ പറയുക....? ഒന്നിനോടും കാട്ടാത്ത ക്ഷമയോടെ നിന്നെയും കാത്ത്തിരിക്കു...
1 അഭിപ്രായം:

പെണ്ണിന്റെ മണവും മാനവും മാനസവും

›
അവള്‍ ജീവിതത്തില്‍ എന്തിനെയൊക്കെയോ കാത്തിരിക്കുകയായിരുന്നു.. മാതാപിതാക്കള്‍ പുറത്തു പോയാല്‍ വരുന്നതും കാത്ത്, പരീക്ഷകളുടെ അവസാനത്ത...

"വിവാഹം"

›
കുട്ടിക്കാലത്ത് എന്റെ ഉമ്മച്ചി പറഞ്ഞു തന്നിരുന്ന ഉപദേശങ്ങളില്‍   ഒന്നുമാത്രം എനിക്കേറ്റവും പ്രിയങ്കരം ആയിരുന്നു.. "മോളെ, നന്നായി പഠ...
2 അഭിപ്രായങ്ങൾ:
ഹോം
വെബ് പതിപ്പ് കാണുക

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഓറഞ്ച്
ഞാന്‍ ഒരു പെണ്‍കുട്ടിയാണ്.. ജീവിതത്തോട് അല്പം പരിഭവവും പരാതിയും അതിലേറെ സ്നേഹവും ആഗ്രഹവും ഉള്ള ഒരു പാവം കുട്ടി.... ;-) തെക്കന്‍ കേരളത്തിലെ അത്രയൊന്നും യാഥാസ്ഥിതികമല്ലാത്ത ഒരു മുസ്ലീം കുടുംബത്തില്‍ ഒരുപാട് സ്നേഹവും സംരക്ഷണവും കിട്ടി വളരുന്നവള്‍.. ദൈവവിശ്വാസിയാണെങ്കിലും തട്ടമിടാത്തവള്‍...ജീവിതത്തിന്‍റെ നട്ടപ്ര വെയിലത്ത്‌ വെന്തു പോരിഞ്ഞിട്ടില്ലെങ്കിലും ബോള്‍ഡ് ആയി തീരുമാനങ്ങള്‍ എടുക്കുന്നവള്‍.. ബുദ്ധി പറയുന്നത് കേള്‍ക്കാതെ മനസ് പറയുന്നത് കേള്‍ക്കുന്നവള്‍... അതൊക്കെയാണ്‌ ഈ ഞാന്‍...! 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലത്തിന്‍റെ കരങ്ങള്‍ ഈ വിചിത്ര ഭീകര ലോകത്തിന്റെ പുസ്തകത്തിലെ ഒരു വാക്കായി എന്നെ എഴുതി ചേര്‍ത്തു.. അസ്പഷ്ട്ടവും കുഴപ്പം നിറഞ്ഞതും അ‍ര്‍ത്ഥം ഉള്ളതുമായ ഒരു വാക്ക്.ചിലപ്പോള്‍ ഒന്നും അ‍ര്‍ത്ഥം ആക്കാത്തതും മറ്റു ചിലപ്പോള്‍ എല്ലാം ഉള്ളിലോതുക്കുന്നതോ അനവധി അര്‍ഥങ്ങള്‍ ഉള്ളതോ ആയ ഒരു വാക്ക്.... ഞാന്‍ കവി അല്ല , ഞാനെഴുതുന്നത് കവിതയോ കഥയോ അല്ല... ഒക്കെ വെറും ജല്‍പ്പനങ്ങള്‍..,അല്ലെങ്കില്‍ എന്റെ പൊട്ട തോന്നലുകള്‍...ആന്‍ഫ്രാങ്ക് എഴുതിയ ധൈര്യത്തോടും ധൈര്യമില്ലായ്മയോടും ഞാനും എഴുതാന്‍ ശ്രമിക്കുകയാണ്.. ഭാഷയുടെ രസതന്ത്രം വശമില്ലെങ്കിലും..
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Blogger പിന്തുണയോടെ.